Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

GOODBYE MALABAR ഗുഡ്‌ബൈ മലബാര്‍ /കെ.ജെ.ബേബി

By: Language: Malayalam Publication details: Kottayam DC Books 2019/11/01Edition: 1Description: 221ISBN:
  • 9789353900748
Subject(s): DDC classification:
  • A BAB/GO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A BAB/GO (Browse shelf(Opens below)) Checked out 2024-06-13 M163148

നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ഗുഡ്‌ബൈ മലബാര്‍ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ എം.കെ.സാനു സംവിധായകന്‍ രാജീവ് രവിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം കലൂരിനടുത്ത് പോണോത്ത് റോഡിലുള്ള ലൂമണ്‍ ജ്യോതിസ് ഹാളില്‍ വെച്ചു നടന്ന പ്രകാശനചടങ്ങില്‍ സിവിക് ചന്ദ്രന്‍, വി എം ഗിരിജ, കെ.ജെ ബേബി, എ.വി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

‘മലബാര്‍ മാന്വലി’ന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന കെ.ജെ ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.