VISUDDHA SAKHIMAR /വിശുദ്ധസഖിമാര്‍ /സഹീറാ തങ്ങള്‍
Language: Malayalam Publication details: Kottayam DC Books 2019/10/01Edition: 1Description: 230ISBN:- 9789352827916
- A SAH/VI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A SAH/VI (Browse shelf(Opens below)) | Available | M163104 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
A SAH/MA MARANAVAMSAM / മരണവംശം. | A SAH/MA MARANAVAMSAM / മരണവംശം. | A SAH/MA MARANAVAMSAM / മരണവംശം. | A SAH/VI VISUDDHA SAKHIMAR | A SAI NILAVU PARAYATHE POYATHU | A SAJ/AV AVARNAN | A SAJ/EN ENTE PRIYA NOVALLAKAL |
മുപ്പതു വയസ്സുകഴിഞ്ഞ ഒരു പെണ്ണിന്റെ ഉന്മാദസമാനമായ വൈകാരികലോകം ആവിഷ്കരിക്കുകയാണ് സഹീറാ തങ്ങള്‍ വിശുദ്ധസഖിമാര്‍ എന്ന നോവലിലൂടെ. ആണ്-പെണ് ബന്ധങ്ങള്‍ രണ്ട് ശത്രുരാജ്യങ്ങളോ വേട്ടയാടപ്പെടലോ ആയി പരിണമിക്കുമ്പോള്‍ പരാജയപ്പെടുന്ന ജൈവികകാമനകള് ഒരു സമസ്യയായിത്തീരുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ സ്വയം അഭിമുഖീകരിക്കുകയും ഓരോ ചോദ്യവും ആത്മഭാഷണങ്ങളുടെ ഡയറിച്ചിത്രമാവുകയും ചെയ്യുന്നു. സ്ത്രീവ്യസനങ്ങളുടെ ഉന്മാദപരിസരങ്ങളെ തീക്ഷ്ണവര്ണ്ണത്തില് വരച്ചിടുന്ന കൃതി.
There are no comments on this title.
Log in to your account to post a comment.