Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

KOSHAM JEEVANTE ALAYAM /Adisthanashasthram

By: Language: Malayalam Publication details: Kottayam D C Books 2019/09/01Edition: 1Description: 126ISBN:
  • 9789387169234
Subject(s): DDC classification:
  • S PRA/KO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S PRA/KO (Browse shelf(Opens below)) Available M163088

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ജീവന്‍ എവിടെയാണ് എന്ന ചോദ്യത്തിന് കോശമെന്ന് ഒരുത്തരമേയുള്ളൂ. ജീവന്റെ അടിസ്ഥാനഘടകം കോശമാണ്. അവിടെയാണ് ജീവന്റെ മുഖ്യ അടയാളമായ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ കോശവും ഒരു ജീവിക്കു സമാനമാണ്. കോശം ഊര്‍ജ്ജം സ്വീകരിക്കുകയും ഉത്പാദിപ്പിക്കുകയും വിനിയോഗിക്കുകയും വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കോശങ്ങളുടെ സമുച്ചയമാണ് ഓരോ ബഹുകോശജീവിയും എന്ന് പറയാം. അതിനാല്‍ കോശത്തെ ജീവന്റെ ആലയമെന്ന് നമുക്ക് വിളിക്കാം. ആലയത്തിന്റെ നിര്‍മ്മാണ ഘടകങ്ങള്‍, ഘടന, ന്യൂക്ലിയസ്, ജീവമണ്ഡലത്തിന്റെ പ്രത്യേകതകള്‍, സൂക്ഷ്മജീവികളുടെ കോശവിശേഷങ്ങള്‍, വൈവിധ്യം, ശരീരവളര്‍ച്ചയും കോശവും തുടങ്ങി കോശവുമായി ബന്ധപ്പെട്ട സുപ്രധാന അറിവുകള്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

There are no comments on this title.

to post a comment.