GAYATHRI /ഗായത്രി /പി. വത്സല
Language: Malayalam Publication details: Kottayam Sahithya Pravarthaka Co-operative Society Ltd 2019/01/01Edition: 3Description: 295ISBN:- 9789388597944
- A VAL/GA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A VAL/GA (Browse shelf(Opens below)) | Checked out | 2024-07-02 | M163065 |
പ്രളയം അത്തരമൊരു മഹാപ്രളയത്തിനു സാക്ഷിയാവാനും ഈ നാട്ടിന്റെ അറുത്തുമുറിച്ചു നിയാമകമാക്കിയ ചലനസമ്പത്തിനു കെല്പില്ല. ഉര്ജ്ജവുമില്ല. ചിറകുണ്ടായിരുന്നെങ്കില്‍ ഇന്നിമിഷം ഗായത്രി, ഭൂഗോളം പാതി മുറിച്ച് അക്കരെപറ്റിയേനെ. ഉഷ്ണകാലമഴയുടെ ഉര്‍ജ്ജത്തിന്റെ ലഹരിക്കു കീഴടങ്ങിയേനെ. കരുത്താര്ജ്ജിച്ചേനെ പി. വത്സലയുടെ ഏറ്റവും പുതിയ നോവല്‍.
There are no comments on this title.
Log in to your account to post a comment.