Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

GALIB CHHUTEE SARAB / ഗാലിബ്‌ ഛുടീ ശരാബ്‌ / രവീന്ദ്ര കാലിയ

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2019/07/01Edition: 1Description: 288ISBN:
  • 9788182679276
Subject(s): DDC classification:
  • L RAV/GA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L RAV/GA (Browse shelf(Opens below)) Available M162869

ഗാലിബ് ഛുടീ ശരാബ്, പർ അബ് ഭീ കഭീ കഭീ
പീതാ ഹും, രാജേ-അബ്രോ-ശബേ-മാഹ്‌താബ്‌ മെ

വിടചൊല്ലി വീഞ്ഞിനെങ്കിലും, തുടരുന്നു പാനോത്സവങ്ങൾ
മേഘാവൃതദിനങ്ങളിൽ, നിലാവൊഴുകും നിശകളിലും.
മിർസാ ഗാലിബ്

ജലന്ധറിലെയും ദില്ലിയിലെയും കോഫിഹൗസുകളിലും സുഹൃത്തുക്കളുടെ മുറികളിലും മറ്റു പല സ്ഥലങ്ങളിലും വെച്ച് നടക്കാറുള്ള കവിയരങ്ങുകളും കളിയരങ്ങുകളും കുടിയരങ്ങുകളും ഈ തുറന്നെഴുത്തിനു വിധേയമാകുന്നു. വളച്ചുകെട്ടില്ലാതെ ആത്മാർഥതയോടെയുള്ള ഈ തുറന്നെഴുത്താണ് പുസ്തകത്തിന്റെ കരുത്ത്.
ഹിന്ദി കഥാസാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ രവീന്ദ്ര കാലിയയുടെ ആത്മകഥ.

പരിഭാഷ ഡോ. പി.കെ. രാധാമണി

There are no comments on this title.

to post a comment.