Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

EKANDATHAYUDE PURAVRUTHAM : Gabriel Garcia Marquez Jeevithavum Rachanayum

By: Language: Malayalam Publication details: Kozhikkode Insight Publica 2014/05/01Edition: 1Description: 144ISBN:
  • 9789382709640
Subject(s): DDC classification:
  • L AJA/EK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L AJA/EK (Browse shelf(Opens below)) Available M162866

'ഏകാന്തതയുടെ നൂറുവർഷങ്ങളി'ലെ ഒരു ഭാഗം മാർക്വേസ് മെല്ലെ വായന തുടങ്ങി.കുറേ വായിച്ചുകഴിഞ്ഞപ്പോൾ സദസ്സിൽ അസാധാരണമായ നിശ്ശബ്ദത മാർക്വേസിന് അനുഭവപ്പെടാൻ തുടങ്ങി.എന്താണു സംഭവിക്കുന്നത്...വായന അവർക്കു പിന്തുടരാൻ കഴിയുന്നില്ലെന്നാണോ.?ഒരു നിമിഷം വായന നിർത്തി മാർക്വേസ് ഇരുൾ നിറഞ്ഞ സദസ്സിലേക്ക് തുറിച്ചുനോക്കി.അപ്പോൾ അദ്ദേഹം മുൻനിരയിലിരിക്കുന്നവരുടെ മുഖം കണ്ടു.വിടർന്ന കണ്ണുകളോടെ അനക്കമറ്റ് അങ്ങേയറ്റം ശ്രദ്ധാപൂർവം അവർ കാതോർക്കുകയായിരിന്നു.വായന പൂർത്തിയായി സ്റ്റേജിൽനിന്നിറങ്ങുമ്പോൾ മെൻസിഡസ് തന്നെ വന്ന് ആലിംഗനം ചെയ്തു.മെർസിഡസിന്റെ മുഖഭാവം തനിക്കൊരിക്കലും മറക്കാനാവില്ല.അവൾ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ആ നോട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു.

There are no comments on this title.

to post a comment.