Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Local cover image
Local cover image
Image from Google Jackets

SABARIMALA : HINDUTHWA THANTHRANGALUM YADHARTHYAVUM / ശബരിമല - ഹിന്ദുത്വതന്ത്രങ്ങളും യാഥാർത്ഥ്യവും

By: Language: Malayalam Publication details: Kottayam D C Books 2019/02/01Edition: 1Description: 120ISBN:
  • 9789352826629
Subject(s): DDC classification:
  • Q SYA/SA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നവബ്രാഹ്മണ്യത്തിന്റെയും നവഹിന്ദുത്വത്തിന്റെയും തന്ത്രപൂർണ്ണമായ കടന്നുകയറ്റത്തിലൂടെ കാവുകളും ക്ഷേത്രങ്ങളുമെല്ലാം ബ്രാഹ്മണർക്കുമാത്രം പൗരോഹിത്യാവകാശമുള്ള ഇടങ്ങളായി മാറ്റിയെടുത്തതിന്റെ ഭാഗം തന്നെയാണ് ശബരിമല ക്ഷേത്രവും എന്ന് ഈ പഠനം തെളിയിക്കുന്നു. അയിത്തവും ശുദ്ധിയും തീണ്ടായ്മയുമെല്ലാം പറയുമ്പോളും അവിടെ പൂജിക്കാനുള്ള ഒരു മന്ത്രംപോലും അറിയാത്തവരായ ബ്രാഹ്മണർ അയ്യപ്പനെവെച്ച് നടത്തുന്ന കള്ളക്കളികളെ തുറന്നുകാട്ടുന്ന പുസ്തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image