Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

OORUVILAKKU / ഊരുവിലക്ക്‌

By: Language: Malayalam Publication details: Kozhikkode Grass Roots - Mathrubhumi Books 2019/04/01Edition: 1Description: 286ISBN:
  • 9788182677852
Subject(s): DDC classification:
  • A USH/OO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A USH/OO (Browse shelf(Opens below)) Checked out 2021-03-17 M162683

റയൂരിലെ കഞ്ചാവുതോട്ടത്തിൽ ജനിച്ചുവളർന്ന നളിനിയും അജയന്റെ മറുപാതിയായിരുന്ന ഗംഗയും കാലം കരുതിവെച്ച കെണിയിൽനിന്നും കുതറിമാറുവാൻ കഴിയാതെ അനിതരസാധാരണമായ ജീവിതവഴിയിലുടെ സഞ്ചരിച്ച് തപോവനം ആശ്രമത്തിലെത്തുന്നു. കാലം മുന്നിൽനിന്നും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ, പ്രണയവും കാപട്യവും വഞ്ചനയും ട്രപ്പീസുകളി നടത്തുന്ന പെൺജീവിതങ്ങളുടെ നേർക്കാഴ്ചകൾക്ക് തെളിച്ചം കൂടുന്നു.
കുടുംബവ്യവസ്ഥിതിയിൽ നിന്നും പുറന്തള്ളപ്പെട്ട, സഹജീവികളുടെ വേട്ടയാടലിൽപ്പെട്ടുഴലേണ്ടിവരുന്ന, സാമൂഹികവ്യവസ്ഥിതിയുടെ കളത്തിൽ ഉൾക്കൊള്ളാത്ത പെൺ അരികുജീവിതങ്ങളെ മറയൂർ സ്ഥല പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവൽ.

2015-ലെ ഒ.വി. വിജയൻ പുരസ്കാരം നേടിയ എഴുത്തുകാരിയുടെ പുതിയ നോവൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image