Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

UTHAMAPAKAM / ഉത്തമപാകം

By: Language: Malayalam Publication details: Kottayam D C Book 2019/04/01Edition: 1Description: 238ISBN:
  • 9789352827930
Subject(s): DDC classification:
  • A ASH/UT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ASH/UT (Browse shelf(Opens below)) Available M162645

എല്ലാ വിപ്ലവങ്ങൾക്കും ഒരു പുരാവൃത്തം ഉണ്ട്. അത് എഴുതപ്പെട്ട ത്യാഗികളുടെ ചരിത്രം മാത്രമല്ല, ചരിത്രത്തിൽ ഇടം കിട്ടാതെപോയവരുടെ സഹനത്തിന്റെയും കണ്ണീരിന്റെയും വിയർപ്പിന്റെയും
കാമനയുടെയും ചോരയുടെയും പൂർണതയില്ലാതെപോയ ജീവിതകഥയാണ്. ചികഞ്ഞെടുക്കപ്പെടേണ്ടതും പൂരിപ്പിക്കപ്പെടേണ്ടതുമായ ഒന്ന്. അങ്ങനെ ഒരു വായനാസമൂഹത്തിനു മുന്നിലേക്കാണ് അശോകൻ തന്റെ ഏറ്റവും പുതിയ നോവലായ 'ഉത്തമപാകം' വായനയ്ക്കായി തുറന്നു വെക്കുന്നത്.

There are no comments on this title.

to post a comment.