Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

(53)

By: Language: Malayalam Publication details: Kottayam D C Books 2019/04/01Edition: 1Description: 238ISBN:
  • 9789352827893
Subject(s): DDC classification:
  • A SON
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SON (Browse shelf(Opens below)) Checked out 2024-09-22 M162625

അൻപത്തിമൂന്നാം വയസ്സിൽ നിർബന്ധിത മരണം ജനങ്ങൾക്കുമേൽ വിധിക്കുന്നൊരു ഭരണകൂടസംവിധാനത്തിൽ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ കഥ. മരണഭീതി നിറഞ്ഞുനിൽക്കുന്നൊരു ഭീകരാന്തരീക്ഷത്തിൽ ജീവിക്കുന്ന സമൂഹം അതിൽ നിന്നുള്ള മോചനത്തിനായി നടത്തുന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളെ രേഖപ്പെടുത്തുന്ന (53), ജൈവികതയെ നിയന്ത്രിത പരിസരത്തിൽ പ്രതിഷ്ഠിക്കുന്നതിന്റെ സങ്കീർണ്ണ രാഷ്ട്രീയവും അപമാനവികതയും അവതരിപ്പിക്കുവാനുള്ള ശ്രമംകൂടിയാണ്. അധികാരം ആരിലെത്തിയാലും അതിന് ഒരേരൂപമാണെന്നു കൂടി (53) പറഞ്ഞുവയ്ക്കുന്നു.

There are no comments on this title.

to post a comment.