VIETNAMINTE CHARITHRAM / വിയറ്റ്നാമിന്റെ ചരിത്രം
Language: Malayalam Publication details: Thiruvananthapuram Bhasha Institute 2015/01/01Edition: 1Description: 120ISBN:- 9788176384469
- Q RAD
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | Q RAD (Browse shelf(Opens below)) | Available | M162460 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
പല ലോകരാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ശക്തമായ സാംസ്കാരിക ബന്ധങ്ങളും വ്യാപാരബന്ധങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുമായി ആയിരത്തിലേറെ വർഷങ്ങളായി അടുത്ത ബന്ധമുള്ള രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്നാമിലെ ചില സ്ഥലനാമങ്ങൾപോലും സംസ്‌കൃതമൂലപദങ്ങളിൽനിന്ന് രൂപം കൊണ്ടവയാണ്. ശൈവ - വൈഷ്‌ണവ ആരാധനാക്രമങ്ങളും ആശയങ്ങളും, ഇന്നത്തെ വിയറ്റ്നാമിലെ മുപ്പത്തിയെട്ട് ശതമാനം ജനങ്ങൾ പിൻതുടരുന്ന ബുദ്ധമതവും ഇന്ത്യയിൽനിന്നത്തിയവയാണ്.
There are no comments on this title.
Log in to your account to post a comment.