Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

PARINAMAM : Thanmathrakalilninnum Jeevikalilekku / പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്

By: Language: Malayalam Publication details: Kottayam D C books 2018/12/01Edition: 1Description: 278ISBN:
  • 9789352825264
Subject(s): DDC classification:
  • S DIL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S DIL (Browse shelf(Opens below)) Available M162383

പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ ഒരു പക്ഷെ, മുമ്പേ മലയാളത്തിൽ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാൻ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി മുതൽ ഡി എൻ എ വരെ. എന്താണ് ജീവൻ എന്ന ചോദ്യം മുതൽ മനുഷ്യന്റെ ജനനം വരെ വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകംപറഞ്ഞുതരുന്നു. ശാസ്ത്രത്തിൽ വലിയ അറിവില്ലാത്തവർക്കും അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി വേണ്ടത്ര റഫറൻസുകൾ കൊടുത്ത് വളരെ ആധികാരികതയോടെ എഴുതിയ ഒന്നാണിത്. - ഡോ മുരളി തുമ്മാരുകുടി.

There are no comments on this title.

to post a comment.