NADANNU THEERTHA VAZHIKAL / നടന്നു തീർത്ത വഴികൾ /Taking the High Road / രാം ബക്ഷാണി /എ ൻ ശ്രീകുമാർ (പരിഭാഷ)
Language: Malayalam Publication details: Kozhikkod Mathrubhumi Books 2017/10/01Edition: 1Description: 461ISBN:- 9788182669345
- L RAM/NA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L RAM/NA (Browse shelf(Opens below)) | Available | M162157 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ജീവിതകഥ.രാം ബക്ഷാണി എന്ന വിദേശ ഇന്ത്യക്കാരന്റെ ആവേശജനകമായ ആത്മകഥ. ഹൈദരാബാദിലും സിന്ധിലും ബറോഡയിലും ചെലവഴിച്ച ബാല്യകാലത്തു നിന്നുമാരംഭിക്കുന്ന ഈ ആഖ്യാനം ദുബായില്‍ അദ്ദേഹം കൈവരിച്ച വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്നു. അതേസമയം ഈ ജീവിതകഥ ഇന്ത്യാവിഭജനകാലത്ത് ചിതറിപ്പോയ സിന്ധി ഹിന്ദു സമുദായത്തിന്റെ ചരിത്രവും കൂടിയാണ്. വിഭജനമേല്പിച്ച ക്ഷതങ്ങളില്‍നിന്നു വിജയംവരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു സമൂഹം പടുത്തുയര്‍ത്തിയ ജീവിതങ്ങളും സിന്ധിവനിതകള് വഹിച്ച മുഖ്യപങ്കും ഇതില്‍ വിവരിക്കപ്പെടുന്നു.
There are no comments on this title.