Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

MEENUKAL CHUMBIKKUNNU (മീനുകള്‍ ചുംബിക്കുന്നു) (ശ്രീപാര്‍വ്വതി)

By: Language: Malayalam Publication details: Kothamangalam Saikatham Books 2017/04/01Edition: 1Description: 128ISBN:
  • 9789386222251
Subject(s): DDC classification:
  • A SRE/ME
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SRE/ME (Browse shelf(Opens below)) Available M162115

പെണ്‍ പ്രണയത്തിന്റെ കടലാഴങ്ങളിലേക്കൊരു സഞ്ചാരം
സാഹിത്യത്തിലായാലും സിനിമയിലായാലും പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോകാലമായി ആവര്‍ത്തിച്ചുപഴകിയപുരുഷകേന്ദ്രീയമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്.

There are no comments on this title.

to post a comment.