Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

MAZHA NANAJA MANNIDANGAL /മഴ നനഞ്ഞ മണ്ണിടങ്ങൾ /ഫൗസിയ കാലപ്പാട്ട്

By: Language: Malayalam Publication details: Kothamangalam Saikantham Books 2018/06/01Edition: 1Description: 95ISBN:
  • 9788193733806
Subject(s): DDC classification:
  • L FOU/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L FOU/MA (Browse shelf(Opens below)) Available M162113

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നാം പലപ്പോഴും കാണാൻ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓർമ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധർമ്മമാണ് ഈ ലേഖനങ്ങൾ നിർവ്വഹിക്കുന്നത്. ലേഖനങ്ങൾ എന്നല്ല ശരിക്കും ഓർമ്മക്കുറിപ്പുകൾ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്‌ച്ചയിൽനിന്ന് അനുഭവങ്ങളിലേക്കും ഓർമ്മയിലേക്കും ഗൃഹാതുരത്വത്തിലേക്കും ഇറങ്ങിനടക്കുകയാണ് ഫൗസിയ ചെയ്യുന്നത്. ആ നടപ്പിൽ അറിയാതെ നാമും കൂടെ കൂടുന്നു. ആ ഓർമ്മയെഴുത്ത് നമ്മുടെ ചില ഓർമ്മകളെയും തൊട്ടുണർത്തുന്നു. സമാനമായ അനുഭവങ്ങളിലൂടെ നടന്നത് നമ്മെയും അമ്പരപ്പിക്കുന്നു. അങ്ങനെയാണ് ഈ പുസ്തകം നമ്മുടെ കൂടി പുസ്തകമായി മാറുന്നത്. - ബെന്യാമിൻ.

There are no comments on this title.

to post a comment.