ATHINUMAPPURAM ORAL /അതിനുമപ്പുറം ഒരാൾ /വിശ്വൻ പടനിലം
Language: Malayalam Publication details: Kothamangalam Saikantham Books 2018/02/01Edition: 1Description: 152ISBN:- 9789386222510
- A VIS/AT
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A VIS/AT (Browse shelf(Opens below)) | Available | M162112 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | ||||||||
A VIS/ALA ALAYUNNA MAHATMAVU | A VIS/AS AZOORA | A VIS/AT ATHINUMAPPURAM ORAL | A VIS/AT ATHINUMAPPURAM ORAL | A VIS/DE DESATHINTE JATHAKAM | A VIS/EN ENTE GAYATHRI / എൻ്റെ ഗായത്രി | A VIS/GU GUHAYILE NIDHI |
പുതിയ പദഘടനാ പ്രയോഗങ്ങൾ, കാച്ചിക്കുറുക്കിയ വാക്കുകൾ, ഉചിതബിംബകല്പനകൾ, നവകാവ്യസങ്കേതങ്ങളുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തെയും നിഗൂഢഭാഷാപ്രയോഗ(spurious language)ത്തെയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴിവാക്കി തികച്ചും യുക്ത്യാധിഷ്ഠിതവും ചിന്തോദ്ദീപകവും ഭാവനാപൂർണ്ണവുമായ ശൈലിയാണ് വിശ്വൻ പടനിലം ഈ നോവലിൽ സ്വീകരിച്ചിട്ടുള്ളത്. വായനയുടെ വിപരീതദൃശ്യങ്ങളെ ഉല്‌പാദിപ്പിച്ചും ആസ്വാദനത്തിൽ പുതിയ പ്രതലം നിർമ്മിച്ചും സ്വന്തമായൊരിടം നിർമ്മിച്ചെടുക്കുവാൻ ഈ നോവലിന് കഴിയും എന്നതിൽ സംശയമില്ല. വായനയുടെ പരിസരത്തെ 'അതിനുമപ്പുറം ഒരാൾ' ഉത്തേജിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഈ നോവൽ സവിനയം അവതരിപ്പിക്കുന്നു. - ഡോ പള്ളിപ്പുറം മുരളി
There are no comments on this title.