Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

GOMANTHAKAM /ഗോമന്തകം

By: Language: Malayalam Publication details: Kothamangalam Saikantham Books 2016/06/01Edition: 1Description: 256ISBN:
  • 9789382909408
Subject(s): DDC classification:
  • A SUR/GO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SUR/GO (Browse shelf(Opens below)) Available M162111
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available
No cover image available
A SUR/DE DEEPASTHAMBAM A SUR/DEV DEVI A SUR/DEV DEVI A SUR/GO GOMANTHAKAM A SUR/JAI JAIVAM A SUR/JAI JAIVAM A SUR/JI JINA SALABHANGALUDE VEEDU

തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോവലിന്റെ ആഴം വാക്കുകളിലല്ല, ഉള്ളടക്കത്തിലാണ്. ഇ. ഹരികുമാര്‍ മലയാളം കേരളത്തിന്റെ അതിരുകള്‍ക്കു പുറത്തേക്ക് വളരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോമന്തകം. ഒരു ദേശത്തെ എങ്ങനെ വരികള്‍ക്കിടയിലൂടെ കഥയിലേക്ക് സംക്രമിപ്പിക്കാം എന്നു ഗോമന്തകം തെളിയിക്കുന്നു. ചിലപ്പോഴൊക്കെ അത് തീവണ്ടിയുടെ താളമാണ്. ചിലപ്പോള്‍ ഏതോ ആഭിചാരാനുഷ്ഠാനത്തിന്റെ താളവും. കെ. ആര്‍ മീര

There are no comments on this title.

to post a comment.