Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ENTE BOMBAYKKATHAKAL /ബോംബേ കഥകള്‍ /അഷ്ടമൂര്‍ത്തി

By: Language: Malayalam Publication details: Kothamangalam Saikantham Books 2014/10/01Edition: 1Description: 118ISBN:
  • 9789382757559
Subject(s): DDC classification:
  • B ASH/EM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B ASH/EM (Browse shelf(Opens below)) Available M162105

ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എന്നും അഷ്ടമൂര്‍ത്തി ഒരിടത്ത് പറയുന്നുണ്ട്. ആ പ്രസ്താവന സാധൂകരിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും, ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, വസന്ത് കുര്‍ളേക്കര്‍, അമ്മ ഉറങ്ങുന്ന രാത്രി, താക്കോല്‍, അറകള്‍ തുടങ്ങി പതിനഞ്ചു കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.