Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

CHAYAM NADIYO KADALO AAKUMPOL /ചായം നദിയോ കടലോ ആകുമ്പോള്‍

By: Language: Malayalam Publication details: Kothamangalam Saikatham Books 2018/10/01Edition: 1Description: 159ISBN:
  • 9789388343183
Subject(s): DDC classification:
  • A NAR/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A NAR/CH (Browse shelf(Opens below)) Available M162091

ആന്‍ഡ്രിയാ ഡെല്‍ സാര്‍ട്ടൊയുടെ ജീവചരിത്രമാണ് നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കിലും മറ്റുള്ള കഥാപാത്രങ്ങളെ പോലെ പ്രധാനമാണ് പ്രകൃതിയും. വായിച്ചു മനസ്സിലാക്കിയ ഒരു സംസ്‌ക്കാരത്തെയും, കഥാപാത്രത്തെയും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ, തെളിഞ്ഞ ഭാഷയില്‍ വിവരിക്കുമ്പോള്‍ ചരിത്രവസ്തുതകളും, കലാചരിത്രവും, കലാകാരസമൂഹത്തിന്റെ സവിശേഷതകളും പതിനാറ്-പതിനഞ്ച് നൂറ്റാണ്ടുകാലത്തെ നവോത്ഥാന ചിത്രകലാലോകവും വായനക്കാര്‍ക്ക് അനുഭവിക്കാനാകുന്നു. ഒരു പാശ്ചാത്യ ചരിത്ര/കലാചരിത്ര/കഥാപാത്രഭരിതമായ നോവല്‍ മലയാളത്തില്‍ അവതരിപ്പിക്കുക എന്ന പ്രയാസമേറിയ ഒരു കാര്യമാണ് നര്‍ഗിസ് തന്റെ ആഖ്യാനത്തിലൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്. ഇതിലെ വിജയം നോവലിസ്റ്റിന് അഭിമാനിക്കാന്‍ വക നല്‍കുന്നു.

There are no comments on this title.

to post a comment.