Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

VISMAYANGALUDE LOKAM /വിസ്മയങ്ങളുടെ ലോകം /Crazy World /ഗിഫു മേലാറ്റൂർ

By: Language: Malayalam Publication details: Kothamangalam Saikatham Books 2017/02/01Edition: 1Description: 111ISBN:
  • 9789386222206
Subject(s): DDC classification:
  • Y GIF
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Y GIF (Browse shelf(Opens below)) Available M162059

നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകള്‍ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്രന്ഥം നിറയെ. പരസ്യങ്ങള്‍, ഞായറാഴ്ച വിശ്വാസങ്ങള്‍, ഒളിംപിക്‌സ്, കായികം, സംഗീതം, പിറന്നാള്‍, തേരോട്ട കഥകള്‍, ഫാള്‍ക്കനറി, ബുമറാങ്ങ്, നോബല്‍പ്രൈസ്, റൊട്ടി, നിഘണ്ടു തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ നറുമൊഴിമുത്തുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ക്കും ഒരു വിജ്ഞാനച്ചെപ്പായ ഗ്രന്ഥം

There are no comments on this title.

to post a comment.