DONALD TRUMP : LOKAM UTTUNOKKUNNA YANKI /ഡൊണാൾഡ് ട്രംപ് - ലോകം ഉറ്റു നോക്കുന്ന യാങ്കി /കെ.എൻ . ഷാജികുമാർ
Language: Malayalam Publication details: Thrissur Green Books 2017/03/01Edition: 1Description: 64ISBN:- 9789386440129
- L SHA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L SHA (Browse shelf(Opens below)) | Available | M161898 |
അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ മാധ്യമത്തിന്റെ സാധ്യതകളും വിനിയോഗിച്ചു, ലോകാധിപത്യ ശക്തികളുടെ നേതൃത്വം കൈയടക്കിയ ഡൊണാൾഡ് ട്രംപിന്റെ ജീവിത വൈരുധ്യങ്ങളും വൈരുധ്യങ്ങളുടെ സമന്യയവുമാണ് ഈ കൃതി ചർച്ച ചെയ്യുന്നത്.
There are no comments on this title.
Log in to your account to post a comment.