Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SABDAMAHASAMUDRAM /ശബ്ദമഹാസമുദ്രം /എസ് കലേഷ്

By: Contributor(s): Language: Malayalam Publication details: Kottayam D.C. Books 2016/08/01Edition: 1Description: 88ISBN:
  • 9788126467693
Subject(s): DDC classification:
  • D KAL/SA
Contents:
കവിതകൾ ഈ തീവണ്ടിയിലെ യാത്രക്കാരേ രാത്രിസമരം കാക്ക കാക്ക ഇരുട്ടടി ആടത്തൊടുങ്ങിയ ചുവടുകൾ ആട്ടിടയൻ ശബ്ദമഹാസമുദ്രം അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ പ്ലാവിന്റെ കഥ മുലൈകൾ പാട്ട് വയൽക്കരയിലെ അൺപട്ടി ............................................
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D KAL/SA (Browse shelf(Opens below)) Available M161628

അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്‍. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില്‍ അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലും ഉണര്‍വ്.

--------------------------------------

കവിതകൾ

ഈ തീവണ്ടിയിലെ യാത്രക്കാരേ
രാത്രിസമരം
കാക്ക കാക്ക
ഇരുട്ടടി
ആടത്തൊടുങ്ങിയ ചുവടുകൾ
ആട്ടിടയൻ
ശബ്ദമഹാസമുദ്രം
അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ
പ്ലാവിന്റെ കഥ
മുലൈകൾ പാട്ട്
വയൽക്കരയിലെ അൺപട്ടി ............................................

There are no comments on this title.

to post a comment.