CHERANATTU CHARITHRASHAKALANGAL /ചേരനാട്ടു ചരിത്രശകലങ്ങൾ
Language: Malayalam Publication details: Thiruvananthapuram Mythri Books 2018/07/01Edition: 1Description: 50Subject(s): DDC classification:- Q CHE/CH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | Q CHE/CH (Browse shelf(Opens below)) | Available | M161494 |
മണ്ണിന്റെ നേരവകാശികളായ ആദി ദ്രാവിഡരുടെ ഇതുവരെ എഴുതപ്പെടാത്ത ചരിത്രം. പിൽക്കാലത്തുണ്ടായ മിത്തുകളെയും സാഹിത്യകൃതികളെയും വീരഗാഥകളെയും അധികരിച്ച് അതിലെ
ചരിത്രാംശങ്ങൾ കണ്ടെത്തി വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. കീഴാളരുടെ ചോരവീണ ഏടുകൾ ഇതൾ വിരിയുന്ന ഓരോ അദ്ധ്യായവും കേരളത്തിന്റെ സാംസ്കാരികചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.
There are no comments on this title.
Log in to your account to post a comment.