Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

PRANAYAJEEVITHAM /പ്രണയജീവിതം : ദസ്തയ്വ്സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും.

By: Language: Malayalam Publication details: Kottayam D C Books 2018/08/01Edition: 1Description: 112ISBN:
  • 9789352823741
Subject(s): DDC classification:
  • L VEN/PR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L VEN/PR (Browse shelf(Opens below)) Available M161426

ദസ്തയ്വ്സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും. വിശ്വസാഹിത്യനായകനായ ദസ്തയവ്സ്‌കിയുടെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി.

യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂർണ്ണവുമായിരുന്നു ആ ജീവിതം. പോളിനസൂസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാൽ സ്റ്റെനോഗ്രാഫറായിവന്ന അന്ന സ്നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നൽകിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വർണ്ണവിസ്മയങ്ങൾ അതീവചാരുതയോടെ ഈ കൃതിയിലവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു.

There are no comments on this title.

to post a comment.