Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

PURAMPOKKUPADAL T M Krishna

By: Contributor(s): Language: Malayalam Publication details: Kottayam DC Books 2018/10/25Edition: 1Description: 157ISBN:
  • 978-93-5282-393-2
Subject(s): DDC classification:
  • H1 KRI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H1 KRI (Browse shelf(Opens below)) Available M161404

Purampokkupadal
കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതി-അധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങള്‍. കലയിലെ 'ക്ലാസിക്കല്‍' സങ്കല്പങ്ങളിലുള്ള ജാതിരൂപങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും സാമൂഹികചിന്താപരമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം പൊതുബുദ്ധിജീവി എന്ന നിലയില്‍ ടി.എം. കൃഷ്ണ നടത്തിയ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെക്കൂടി അടയാളപ്പെടുത്തുന്നു. അനുബന്ധമായി ഗീതാഹരിഹരനും സുനില്‍ പി. ഇളയിടവും വ്യത്യസ്ത സാഹചര്യങ്ങളില്‍ ടി.എം. കൃഷ്ണയുമായി നടത്തിയ അഭിമുഖവും ചേര്‍ത്തിരിക്കുന്നു. വിവര്‍ത്തനം: ബിജീഷ് ബാലകൃഷ്ണന്‍

Chennai Poromboke Paadal

There are no comments on this title.

to post a comment.