Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

MATHRUBHUMI AAZHCHAPPATHIPPU KATHAKAL - 2017 /മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകൾ 2017

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2018/07/01Edition: 1Description: 504ISBN:
  • 9788182675773
Subject(s): DDC classification:
  • B MAT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ബെന്യാമിൻ, ചന്ദ്രമതി, പി വത്സല, പി എസ് റഫീഖ്, പ്രമോദ് രാമൻ, സാറാ ജോസഫ്, രവി, സോക്രട്ടീസ് കെ വാലത്ത്, എം സുധാകരൻ, അശോകൻ ചരുവിൽ, വിവേക് ചന്ദ്രൻ, അർഷാദ് ബത്തേരി, ടി പത്മനാഭൻ, അയ്മനം ജോൺ, ബി മുരളി, ഉണ്ണി ആർ, വിനോയ് തോമസ്, റിമ മാത്യു, സുനിൽ ഗോപാലകൃഷ്ണൻ, കെ വി പ്രവീൺ, തമ്പി ആന്റണി, എസ് ഹരീഷ്, ദേവദാസ് വി എം, വി ജെ ജയിംസ്, ഗ്രേസി, യമ, കെ ആർ മീര, പി വി ഷാജികുമാർ, അബിൻ ജോസഫ്, സുസ്‌മേഷ് ചന്ത്രോത്ത്, സക്കറിയ, സന്തോഷ് ഏച്ചിക്കാനം, സി എസ് ചന്ദ്രിക, എ ശാന്തകുമാർ, കെ രഘുനാഥൻ, കരുണാകരൻ, പി ജിംഷാർ, ടി പി വേണുഗോപാലൻ, ജി ആർ ഇന്ദുഗോപൻ, വി ആർ സുധീഷ്, ലാസർ ഷൈൻ, ഇ സന്തോഷ് കുമാർ, സച്ചിദാനന്ദൻ, ഫ്രാൻസിസ് നൊറോണ, എൻ പ്രഭാകരൻ, അഷിത, പി ജെ ആന്റണി തുടങ്ങി വിവിധ കഥാകാരന്മാരുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image