Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

MAAYALOKATHILE NOONI / മായാലോകത്തിലെ നൂനി / The Magic of the Lost Temple / സുധ മൂർത്തി

By: Contributor(s): Language: Malayalam Publication details: Kottayam DC Books 2018/04/01Edition: 1Description: 223ISBN:
  • 9789352822201
Subject(s): DDC classification:
  • Y SUD/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Children's Area Fiction Y SUD/MA (Browse shelf(Opens below)) Available M161283
Browsing Ernakulam Public Library shelves, Shelving location: Children's Area, Collection: Fiction Close shelf browser (Hides shelf browser)
Y SUB/KA KANNADIMAALIKA Y SUB/MA MANTHRAMOTHIRAM Y SUD/KU Kusruthycheppu Y SUD/MA MAAYALOKATHILE NOONI Y SUD/MA MAANTHRIKACHENDA Y SUD/SW SWARNACHIRAKULLA PAKSHI Y SUJ/BI BIBLE KATHAKAL KUTTIKALKKU

ബംഗളുരുവിലെ തിരക്കേറിയ യാന്ത്രികജീവിതത്തിൽനിന്നും വടക്കൻ കർണ്ണാടകയിലെ സോമാനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിലേക്ക് അവധിക്കാലം ആഘാഷിക്കാൻ എത്തുന്ന നൂനിയുടെ കഥ. അജയും അജ്ജിയും കളിക്കുട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക് ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണർ കണ്ടെത്തുന്നതോടെ കഥ മാറുന്നു.

കഥപറച്ചിലിൽ സുധാമൂർത്തി പുലർത്തുന്ന ലളിതമായ അതേ ആഖ്യാനരീതി വിവർത്തകനും കവിയുമായ ദേശമംഗലവും പിന്തുടരുന്നു. സാഹസിക കഥകൾ ഇഷ്ടപ്പെടുന്ന കുട്ടിവായനക്കാർക്കു നൂനിയെയും അവളുടെ കൂട്ടുകാരെയും ചേർത്തു പിടിക്കാം. മലയാളത്തിലേക്ക് ഈ കൃതി വിവർത്തനം നടത്തിയിരിക്കുന്നത് ദേശമംഗലം രാമകൃഷ്ണൻ ആണ്.

There are no comments on this title.

to post a comment.