Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

PACHAVDU /പച്ചവ്ട് /അശോകൻ മറയൂർ

By: Language: Malayalam Publication details: Kottayam DC BOOKS 2017/12/01Edition: 1Description: 142ISBN:
  • 9789352821464
Subject(s): DDC classification:
  • D ASO/PA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D ASO/PA (Browse shelf(Opens below)) Available M161120

അശോകന്‍ മരയൂരിന്റെ പച്ചവ്ടിന്റെ പ്രകാശനം മലയാള കവിതയുടെ സമീപകാലചരിത്രത്തില്‍ സ്നേഹ സാന്ദ്രവും സൗന്ദര്യോന്മുഖ വുമായ ഒരു ഹരിതകാലത്തിനു തുടക്കം കുറിക്കുന്നു.മലയാളമെന്നത് വിദ്യാലയങ്ങളിൽനിന്നു നാം സ്വായത്തമാക്കുന്ന ഒരൊറ്റ മാനകഭാഷ മാത്രമല്ലെന്നും മലയാളികൾ ഉപയോഗിക്കുന്ന പ്രാദേശികവും ഗോത്രപരവും തൊഴിൽപരവുമായ ഉത്പത്തിഭേദങ്ങളുള്ള അനവധി ജൈവഭാഷകളുടെ ഒരു മഹോത്സവത്തെയാണ് നാം ആ ഒറ്റനാമംകൊണ്ട് വ്യവഹരിക്കുന്നതെന്നും ഈ സമാഹാരത്തിലെ കവിതകൾ ഓർമ്മിപ്പിക്കുന്നു. ഒരു ഭാഷയ്ക്കകത്തിരുന്നുതന്നെ ഒരെഴുത്തുകാരന് ഇരുഭാഷാകവിയാകാം എന്ന് അശോകൻ ഇവിടെ തെളിയിക്കുന്നു. മലയാളകവിതയ്ക്ക് ഇന്നോളം അപരിചിതമായ ഒരു ജീവിതസമ്പ്രദായം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ലയത്തിൽനിന്നുരുത്തിരിയുന്ന ഒരു പുതിയ ജൈവലാവണ്യബോധം. മനുഷ്യാസ്തിത്വത്തെക്കുറിച്ചുതന്നെയുള്ള ഒരു സമഗ്രദർശനം ഇവയെല്ലാം ഈ കവിതകൾ ഒരേസമയം മുന്നോട്ടു വയ്ക്കുന്നു. മലയാളകവിതയുടെ മുന്നോട്ടുള്ള വഴികളിൽ പ്രധാനമായ ഒന്നാണിതെന്ന് നിസ്സംശയം പറയാം.

There are no comments on this title.

to post a comment.