Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

KODAKARA PURANAM /കൊടകരപുരാണം /സജീവ് എടത്താടൻ

By: Language: Malayalam Publication details: Kottayam DC Books : Litmus 2017/09/01Edition: 1Description: 183ISBN:
  • 9788126451074
Subject(s): DDC classification:
  • L SAJ/KO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ കഥാകഥനമോ അല്ല . ജീവിതത്തെ ഒരു നര്‍മ്മകണ്ണാടിയിലൂടെ നോക്കിക്കാണുന്ന ഒരു തൃശ്ശൂര്‍ക്കാരന്റെ നേരമ്പോക്കുകള്‍ മാത്രമാണ് . തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി മലയാളി ഒരു ചെവി വട്ടം പിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യപ്പെടുത്തുന്നു . തൃശ്ശൂരിന്റെ ഇഷ്ടങ്ങളിലൊന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കം പോലെ .

There are no comments on this title.

to post a comment.