Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

PENNARASSU /പെണ്ണരശ് / രാജീവ് ശിവശങ്കർ

By: Language: Malayalam Publication details: Kottayam DC Books 2018/03/01Edition: 1Description: 367ISBN:
  • 9789352822126
Subject(s): DDC classification:
  • A RAJ/PE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A RAJ/PE (Browse shelf(Opens below)) Available M161065
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available
A RAJ/PA PANTHIBHOJANAM A RAJ/PA PARASYAJEEVITHAM A RAJ/PA PADAM A RAJ/PE PENNARASSU A RAJ/PE PENNARASSU A RAJ/PE PENKANALUKAL A RAJ/PO POLAPPATHAM

അപർണയുടെയും അവളുടെ സ്നേഹിച്ച പ്രാഞ്ചിയെന്ന ഭ്രാന്തൻ കലാകാരന്റെയും ജീവിതമെഴുതുന്ന നോവൽ. കാറ്റും കോളും മിന്നലും ചൂടും വെയിലും തുഴഞ്ഞുകയറുന്ന കൂടാരമായിരുന്നു പ്രാഞ്ചിക്ക് ജീവിതമെങ്കിൽ ഹൃദയത്തിൽ സമുദ്രം അലയടിക്കുമ്പോഴും തിരത്തള്ളലിന്റെ പതപ്പ് കൺകോണിൽ പ്രതിഫലിപ്പിക്കാതെയുള്ള ജീവിതമായിരുന്നു അപർണയുടേത്. ഉള്ളിലെ ഉലയിൽ സ്വന്തം ആത്മാവിനെ വാട്ടിയെടുത്ത് സ്വയം ശിക്ഷിക്കുന്നയാളാണ് പ്രാഞ്ചിയെങ്കിൽ എവിടേക്കും നീട്ടിവരയ്ക്കാവുന്ന ഒരു വരപോലെ ജീവിക്കുകയായിരുന്നു അപർണ. ചിറകുള്ള ആനകളും പഴുതാരക്കാലുകളിൽ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകളും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങൾ മാത്രം കാണുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ സ്ത്രീത്വം അനുഭവിക്കുന്ന വേദനകളുടെ നേർച്ചിത്രം കൂടിയായി മാറുന്നു ഈ നോവൽ.

There are no comments on this title.

to post a comment.