Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

AMMINIPPILLA VETTUKES /അമ്മിണിപ്പിള്ള വെട്ടുകേസ് /ജി ആര്‍ ഇന്ദുഗോപന്‍

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2018/04/01Edition: 1Description: 102ISBN:
  • 9788182675155
Subject(s): DDC classification:
  • B IND/AM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Kerala Start Up Mission Kalamassery General Stacks Fiction B IND/AM (Browse shelf(Opens below)) Available M161034

ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്നേഹത്തിന്റെ കെട്ടുറപ്പിന്റെ കരുതലും കാതലും അമ്മിണിപ്പിള്ള വെട്ടുക്കേസ്സില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണ വര്‍ഗ വ്യത്യസമില്ലാത്ത ആദിമ ഗോത്ര ബോധത്തിന്റെ സ്നേഹാര്‍ദ്രമായ ഇടയടുപ്പമാണത്.

There are no comments on this title.

to post a comment.