MOBILEUM JAILUM : CYBER KUTTANWESHANATHINTE VAZHIKAL (മൊബൈലിലും ജയിലും സൈബർ കുറ്റാന്വേഷണത്തിന്റെ വഴികൾ )
Language: Malayalam Publication details: Kottayam D C Books 2016/08/01Edition: 1Description: 142ISBN:- 9788126467723
- O VIN/MO
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | O VIN/MO (Browse shelf(Opens below)) | Available | M161000 |
മൊബൈല്‍ഫോണും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ സേവനങ്ങളും ചേര്‍ന്ന് സമകാലിക മനുഷ്യനു മാറിനില്ക്കാനാകാത്തത്ര വ്യാപകമായിക്കഴിഞ്ഞ സൈബര്‍ ലോകത്തിന്റെ അധികമാരും അറിയാത്തൊരു വശം തുറന്നുകാട്ടുന്ന രചന. അറിഞ്ഞോ അറിയാതെയോ സൈബര്‍ അതിര്‍വരമ്പുകള്‍ ഭേദിച്ചാലുണ്ടാകുന്ന തിരിച്ചടികളും നിയമക്കുരുക്കുകളും വ്യക്തമാക്കുന്നതോടൊപ്പം മറ്റു പല ക്രിമിനല്‍ കേസുകളിലും സൈബര്‍ ഫൊറന്‍സിക്സ് നിയമപാലകരുടേയും ഇരകളുടേയും സഹായത്തിന് എത്തുന്നതെങ്ങനെ എന്നും ഉദാഹരണങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു.
There are no comments on this title.
Log in to your account to post a comment.