JEEVANTE AVASANATHE ILA /ജീവന്റെ അവസാനത്തെ ഇല
Language: Malayalam Publication details: Thrissur Green Books 2015/10/01Edition: 1Description: 176ISBN:- 9789380884288
- L MOH/JE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L MOH/JE (Browse shelf(Opens below)) | Available | M160815 |
ജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ടാഅവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്. നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ ഏല്ലാപച്ചപ്പുകളും അതിന്റെ നഗ്നമായ് യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെ അന്തര്‍ധാരയാവുന്നു.
ദേവീ നീ പറയാറുണ്ട് എന്ന പേരിൽ പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാം പതിപ്പ്
Devi Nee parayarund (Second Edition)
There are no comments on this title.