Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

MURIVETTAVARUDE MELVILASAM /മുറിവേറ്റവരുടെ മേല്‍വിലാസം / Address of some wounded lives /എന്‍ ദിലീപ് (എഡിറ്റര്‍)

By: Contributor(s): Language: Malayalam Publication details: Kannur Mayflower ( an Imprint of Payal Books) 2016/07/01Edition: 1Description: 128ISBN:
  • 9789385894121
Subject(s): DDC classification:
  • L DIL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L DIL (Browse shelf(Opens below)) Available M160781

ജീവിതത്തിന്റെ പാതിവഴിയില്‍ നിന്നിറങ്ങിപ്പോയ ഒരുകൂട്ടം മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തീവ്രമായി പകര്‍ത്തുന്ന സാമാഹാരം. നിസ്സഹായതയുടെയും മുറിവുകളുടെയും പലവിധ ഗന്ധങ്ങള്‍ ശ്വസിച്ച് സ്വയം നിശ്ശബ്ദരാകേണ്ടി വന്നവരുടെ ഓര്‍മവീടുകളിലേക്കുള്ള ഈ എഴുത്തുകളോരോന്നും സൗഹൃദകാലത്തന്റെ അടയാളങ്ങള്‍ പതിഞ്ഞവ കൂടിയാണ്.

There are no comments on this title.

to post a comment.