Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

VIDHAVAKALUDE VEEDU ( വിധവകളുടെ വീട് )

By: Language: Malayalam Publication details: Kannur Alfa One Books 2014/06/01Edition: 2Description: 150ISBN:
  • 9789382507215
Subject(s): DDC classification:
  • A PRA/VI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library Fiction Fiction A PRA/VI (Browse shelf(Opens below)) Available 2011 - Atlas Kairali Award M160769

പെണ്‍ ജീവിതതിന്റെ നിസ്സഹായവാസ്ഥകൾ ഒരു കൂട്ടുകുടുംബ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന നോവൽ . വടക്കെ മലബാറിലെ പഴയകാല സാമുഹ്യ വ്യവസ്ഥകളും ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളും കർഷകാധിഷ്ടിതമായ ഗ്രാമ ജീവിതവുമൊക്കെ ഈ നോവലിൽ ഹൃദ്യമായി അവതരിപ്പിക്കുന്നു . വിധിയെയും വിശ്വാസങ്ങളെയും അനുസരിച്ച് കാലം കഴിക്കുന്ന ഒരു കൂട്ടം മനുഷ്യത്മാക്കളുടെ ആകുലതകളും നൊമ്പരങ്ങളും നോവലിസ്റ്റ്‌ സസൂക്ഷ്മം ഒപ്പിയെടുക്കുന്നു. മലയാളതനിമയുടെ പാരമ്പര്യ വാഴികൾ തേടുന്ന ഈ നോവലിന് 2011 ലെ അറ്റ്ലസ് കൈരളി (ഒന്നാം സമ്മാനം) ലഭിച്ചിട്ടുണ്ട്.

There are no comments on this title.

to post a comment.