Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

SNEHAADARAM /സ്നേഹാദരം /ഷൗക്കത്ത്

By: Language: Malayalam Publication details: Coimbatore Nityanjali 2015/04/01Edition: 2Description: 136Subject(s): DDC classification:
  • S8 SHO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 SHO (Browse shelf(Opens below)) Available M160715

ശരീരത്തിൽനിന്നും മൺമറഞ്ഞെങ്കിലും നിത്യസാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവും ദർശനവും എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണർവുകളുമൊക്കെയാണ് ഈ കൊച്ചുപുസ്തകം. ഏകലോകമാനവികതയെ സ്വപ്നം കാണുന്ന ഹൃദയങ്ങളാണ് എനിക്കെന്നും പ്രചോദനം. അതുകൊണ്ടുതന്നെ എവിടെയൊക്കെ നന്മയുടെ തുരുത്തുകളുണ്ടോ അവിടെയെല്ലാം ഇത്തിരിനേരം ചെന്നിരിക്കാൻ വെമ്പുന്ന ഒരു ഹൃദയമാണ് എന്നും കൂട്ടിനുള്ളത്. ജീവിത സംഗീതം ആരാലപിച്ചാലും അവിടെയെല്ലാം കേൾവിക്കാരനായിരിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. അത്തരം ചില കേൾവികളുടെ ആസ്വാദനമാണ് ഈ പുസ്തകം

There are no comments on this title.

to post a comment.