Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

IDATHUPAKSHAMILLATHA KALAM /ഇടതുപക്ഷമില്ലാത്ത കാലം - /കെ.കെ.കൊച്ച്

By: Language: Malayalam Publication details: DC Books 2017/01/01 KottayamEdition: 1Description: 250ISBN:
  • 9788126465491
Subject(s): DDC classification:
  • G KOC/ID
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

വര്‍ത്തമാനകാല മലയാളികളുടെ സാമൂഹിക സാംസ്കാരിക ബൗദ്ധികമണ്ഡലത്തെ സംവാദാത്മകമായൊരു തലത്തിലേക്കുയര്‍ത്തുകയും ദലിത്തെഴുത്ത് എന്ന സംജ്ഞയിലൂടെ പ്രതിബദ്ധയോടെ ഇടപെടുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

There are no comments on this title.

to post a comment.