Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

SULTHANA RAJAKUMARI : KANNUNEERINIYUM BAKKIYUNDU (സുല്‍ത്താന രാജകുമാരി: കണ്ണുനീരിനിയും ബാക്കിയുണ്ട്‌) (ജീൻ സാസ്സൺ)

By: Contributor(s): Language: Malayalam Publication details: Thrissur Green Books 2017/09/01Edition: 1Description: 344ISBN:
  • 9789387331037
Subject(s): DDC classification:
  • L SAS/SU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവർ.നെഞ്ജലിയിക്കുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെണ്മക്കൾ അമാനിയും മഹായും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്കു കരയാൻ ഇനി കണ്ണുനീരില്ല.

There are no comments on this title.

to post a comment.