Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

JALATHINNADIYIL (ജാലത്തിന്നടിയിൽ ) Under the net

By: Contributor(s): Language: Malayalam Publication details: Kottayam D C 2016/05/01Edition: 1Description: 335ISBN:
  • 9788126466795
Subject(s): DDC classification:
  • A MUR/JA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MUR/JA (Browse shelf(Opens below)) Available M160437

ആത്മാർത്ഥമായ സ്നേഹത്തിനും സൗഹൃദത്തിനുംവേണ്ടി ദാഹാർത്തനായൊരു യുവാവിന്റെ സാഹസികസഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ഐറിസ് മർഡോക്കിന്റെ ജാലത്തിന്നടിയിൽ. ദാർശനികതയും മനശ്ശാസ്ത്രവും അടിയൊഴുക്കുകൾ നിശ്ചയിക്കുന്ന ഈ നോവലിൽ അറിയപ്പെടുന്നൊരു സാഹിത്യകാരനാകാൻ കൊതിക്കുന്ന ജെയ്ക്ക് ഡൊണേയ്ഗിന്റെ ജീവിതമാണ് വിവരിക്കുന്നത്. താനെങ്ങനെ ചിന്തിക്കുന്നു, ആരെ പ്രണയിക്കുന്നു, ഏതു ദിശയിലാണ് തന്റെ ജീവിതം ചലിക്കുന്നത് എന്നൊക്കെ ഗവേഷണം നടത്തിമാത്രം ജീവിക്കാനൊരുങ്ങുന്ന, ചപലനും ദുർബ്ബലനും നിർദ്ധനനുമായ ഡൊണേയ്ഗ് ജീവിതമെന്നാൽ സിദ്ധാന്തങ്ങളിൽനിന്നും സാമാന്യതത്ത്വങ്ങളിൽനിന്നും അകന്ന് വാക്കുകൾകൊണ്ടുമാത്രം തീർക്കുന്നൊരു ജാലത്തിന്നടിയിലേക്കുള്ള ചുരുണ്ടുകൂടൽ മാത്രമാണെന്നു തിരിച്ചറിയുന്നു. മനുഷ്യന്റെ ഭാഷാശക്തിയെപറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും പരിമിതികളെപ്പറ്റിയുമുള്ള ആഖ്യാനവുംകൂടിയാണ് ഈ നോവൽ.

There are no comments on this title.

to post a comment.