Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SUBHASH CHANDRA BOSINTE THIRODHANAM : Swathanthrya India Moodivecha Eattavum Valiya Rahasyam / സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം / രാകേഷ് പി. എസ്

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2015/10/01Edition: 1Description: 110ISBN:
  • 9788182665415
Subject(s): DDC classification:
  • L RAK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ് ചന്ദ്രബോസിന്റെ ഒരാരാധകന്‍ എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി പറയട്ടെ എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു.

There are no comments on this title.

to post a comment.