Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

ORU PARAMARAHASYATHINTE ORMAYKKU /ഒരു പരമ രഹസ്യത്തിന്റെ ഓര്‍മ്മയ്ക്ക്

By: Language: Malayalam Publication details: Thrissur Current Books 2017/10/01Edition: 1Description: 87ISBN:
  • 9789386429162
Subject(s): DDC classification:
  • B SAR/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B SAR/OR (Browse shelf(Opens below)) Available M160124

സംഗീതത്തിന്റെ സാന്ദ്രമായ ഭാവത്തോടെ സ്ത്രീയുടെ ഹൃദയരഹസ്യങ്ങക്കുടെവാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്ന് ഈ കഥകള്‍ നമ്മളോട് ഉച്ചത്തില്‍ പറയുന്നു.

There are no comments on this title.

to post a comment.