Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

JEEVAPRYANTHAM

By: Language: Malayalam Publication details: Thrissur Current Books 2017/09/01Edition: 1Description: 117ISBN:
  • 9788193422540
Subject(s): DDC classification:
  • L SHI/JE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SHI/JE (Browse shelf(Opens below)) Available M160102

പേടിക്കേണ്ട, തിരിച്ചു വരില്ല എപേടിക്കേണ്ട, തിരിച്ചു വരില്ല എന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഇറങ്ങിച്ചെല്ലുകയാണ്. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന്‍ എഴുതുന്നു. തീഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന്‍ സമര്‍പ്പിച്ച ഉള്ളെഴുത്ത് ന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന്‍ പെയ്ത്തുകടവ് ഇറങ്ങിച്ചെല്ലുകയാണ്. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന്‍ എഴുതുന്നു. തീഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന്‍ സമര്‍പ്പിച്ച ഉള്ളെഴുത്ത്

There are no comments on this title.

to post a comment.