Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

SAREERASAASTHRAM /In the Name of Fourth Partner /ശരീരശാസ്ത്രം /ബെന്യാമിൻ

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2018/02/01Edition: 1Description: 232ISBN:
  • 9788182674264
Subject(s): DDC classification:
  • A BEN/SA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A BEN/SA (Browse shelf(Opens below)) Checked out 2024-07-06 M160072

കൊച്ചി: 'ആടുജീവിതം' എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യ ചരിത്രത്തില്‍ ശ്രദ്ധേയമായ ഇടംനേടിയ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലാണ് 'ശരീരശാസ്ത്രം'. തന്റെ വ്യത്യസ്തമായ രചനയിലൂടെ വായനക്കാര്‍ക്ക് മറ്റൊരു ലോകം ഒരുക്കുകയാണ് ബെന്യാമിന്‍. ......

പുസ്തകവിവരണം
നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്‌സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി.
ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍.

There are no comments on this title.

to post a comment.