Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

YOGA : Adisthanapadangal /യോഗ : അടിസ്ഥാനപാഠങ്ങൾ /യോഗാചാര്യ എം.ആർ.ബാലചന്ദ്രൻ

By: Language: Malayalam Publication details: Kottayam D C Books 2014/10/01Edition: 2Description: 94ISBN:
  • 9788126449002
Subject(s): DDC classification:
  • S6 BAL/YO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S6 BAL/YO (Browse shelf(Opens below)) Available M159814

യോഗാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിതാക്കള്‍ക്കായി പങ്കുവയ്ക്കുന്ന ഗ്രന്ഥം. ശരീരത്തിനും മനസ്സിനും സ്ഥിരതയാര്‍ന്നൊരു ആരോഗ്യം പകര്‍ന്നു നല്‍കുകയും ഉത്സാഹ ഫലിതരും മനശാന്തി നിറഞ്ഞതുമായ ഒരു ജീവിത പാത തുറക്കുകയും ചെയ്യുവാന്‍ ഏറെ സഹായകമായ യോഗയുടെ എളുപ്പം പഠിക്കാവുന്നതും പരിശീലിക്കാവുന്നതുമായ ലളിത പാഠങ്ങള്‍.

There are no comments on this title.

to post a comment.