EZHUTHINTE CHANDRAKANTHAM : S K PADANANGAL (എഴുത്തിന്റെ ചന്ദ്രകാന്തം-എസ് കെ പഠനങ്ങൾ) (യു കെ കുമാരൻ)
Language: Malayalam Publication details: Thiruvanathapuram Kerala Bhasha Institute 2013/05/01Edition: 1Description: 191ISBN:- 9788176384131
- G KUM
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G KUM (Browse shelf(Opens below)) | Available | M159693 |
എസ് കെ പഠനങ്ങൾ. കടലാസുതോണിയിൽ കരയേറെ താണ്ടിയ ധീരനായൊരു സഞ്ചാരിയുടെ യാത്രാച്ചൂരു പേറുന്ന പുസ്തകം. ഓരോ ദേശത്തിനും അതിന്റേതായ നിറവും നിലാവുമുണ്ട്; ആ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തങ്ങളും. എങ്കിലും ഒരു ദേശത്തിന്റെ നിലാവിലും അലിഞ്ഞുപോകാത്ത ചന്ദ്രകാന്തം മലയാളത്തിനു മാത്രം സ്വന്തം. ജ്ഞാനപീഠപ്പെരുമ പേറും എസ് കെ പൊറ്റെക്കാട്ടിന്റെ എഴുത്തിന്റെ ചന്ദ്രകാന്തമാണത്. ആ ഇന്ദുശീലയുടെ ചന്തംതേടി ഒരു സമഗ്രപഠനം. എസ് കെയുടെ സ്വാധീനത്താൽ ദേശപ്പെരുമകളുടെ കഥകളെഴുതിയ ഒരെഴുത്തുകാരൻ സ്വരുക്കൂട്ടിയ നേരക്ഷരങ്ങൾ; നേർ പഠനങ്ങൾ.
There are no comments on this title.
Log in to your account to post a comment.