Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CHARITHRAM NASHTAPPETTAVAR (ചരിത്രം നഷ്ടപെട്ടവര്‍)

By: Language: Malayalam Publication details: Thrissur Green Books 2016/02/01Edition: 1Description: 104ISBN:
  • 9788184234909
Subject(s): DDC classification:
  • S7 BHA/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 BHA/CH (Browse shelf(Opens below)) Available M159644

അധികാരത്തിന്റെ ജാതിയും വര്‍ണ്ണവും ലിംഗവും എന്താണ്..? ഒരു വിഭാകം മറ്റുള്ളവര്‍ക്കുമേല്‍ സാമുഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അര്‍ത്ഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം? വര്‍ഗ്ഗചരിത്രം എന്നത് ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണോ? ദളിതര്‍ക്കും ചരിത്രമില്ലെ? ജാതി എന്നാ ഇന്ത്യ‌ന്‍ യാഥാര്‍ഥ്യത്തെ കാണാതെ വര്‍ഗ്ഗം എന്നാ മിഥ്യയെ പിന്തുടരുന്ന കമ്മ്യുണിസ്റ്റ്കാരും ഇവിടെ വിമര്‍ശനത്തിനു വിധേയരാകുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യചിന്തകനുമായ ബി.ആര്‍.പി ഭാസ്കര്‍ ഉയര്‍ത്തുന്ന സാമുഹികാവസ്ഥയുടെ സങ്കടകരമായ കണ്ടെത്തലുകളും വിചാരണകളുമായി മാറുന്നു ഈ പുസ്തകം.

There are no comments on this title.

to post a comment.