Ernakulam Public Library OPAC

Online Public Access Catalogue

 

Local cover image
Local cover image
Image from Google Jackets

MARANATHINTE VISHAMULLU /മരണത്തിന്റെ വിഷമുള്ള് /ജീ മലയിൽ

By: Language: Malayalam Publication details: Nariyapuram Geescher Creations 2017/01/01Edition: 1Description: 96Subject(s): DDC classification:
  • A GEE/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A GEE/MA (Browse shelf(Opens below)) Available M159382

അവള്‍ സാരിയുരിഞ്ഞ് ദൂരെയെറിഞ്ഞു. ബ്ലൌസ് പൊട്ടിച്ച് ചുരുട്ടിയെറിഞ്ഞു. പാവാടയും ബ്രേസിയറും അഴിച്ചെടുത്ത് വലിച്ചെറിഞ്ഞു. താരുണ്യത്തിന്‍റെ ആ സൌന്ദര്യത്തിലേക്ക് തുറിച്ചു നോക്കി. 'നീയോ സ്ത്രീ? നീ സ്ത്രീയല്ല. കുട്ടിയാണ്. ഒരു ആണ്‍കുട്ടി.' അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി. അല്പനേരത്തിനു ശേഷം ബോധം കിട്ടിയപ്പോള്‍ അവള്‍ ഞെട്ടിയിണര്‍ന്നു. എന്താണ് സംഭവിച്ചത്? ചാടിയെഴുന്നേറ്റു കിടക്കറയിലേക്കു കയറിയപ്പോള്‍ അവള്‍ കണ്ടു, തറയില്‍ ഭര്‍ത്താവിന്‍റെ നിശ്ചലമായ ശരീരം. ദാഹിച്ചലറുന്ന ചെന്നായുടെ മുമ്പില്‍ ഒരു ഇരയായി സ്വയം നിന്നു കൊടുത്തിട്ട് തന്നെ കടിച്ചു കീറരുത് എന്ന്‍ ആവശ്യപ്പെട്ടാല്‍ ചെന്നായ് കേള്‍ക്കുമോ? ഹേ.. മൃത്യുവേ നിന്‍റെ വിഷമുള്ള് എത്ര ഭയാനകം! തുടര്‍ന്നു വായിക്കുക...

Title : മരണത്തിന്റെ വിഷമുള്ള്
Author : ജീ മലയിൽ
Language : മലയാളം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image