Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KARMARAHASYAM (കര്‍മരഹസ്യം) (സ്വാമി ചിദാനന്ദപുരി)

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2017/01/01Edition: 4Description: 134ISBN:
  • 9788182670297
Subject(s): DDC classification:
  • S8 CHI/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 CHI/KA (Browse shelf(Opens below)) Available M159215

നാമെല്ലാവരും എന്തെങ്കിലുമൊക്കെ കര്‍മം ചെയ്തുകൊണ്ടാണു കഴിയുന്നത്.എന്നാല്‍ എങ്ങനെയാണ് കര്‍മം ചെയ്യേണ്ടത് എന്നാലോചിക്കുമ്പോള്‍ മനസ്സിലാക്കേണ്ടതായ നിരവധി വിഷയങ്ങളുണ്ട്. കര്‍മമെന്നത് അതിവിപുലമായി ധര്‍മശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ക്രിയകളിലൂടെ നാം എന്താണോ നേടാനുദ്ദേശിക്കുന്നത്, അതാണ് കര്‍മം... കര്‍മത്തെ സംബന്ധിക്കുന്ന വിചാരം: കര്‍മവും അതിന്റെ രഹസ്യവും
തത്ത്വങ്ങളും എന്ന വിഷയത്തെക്കുറിച്ചു നടത്തിയ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ലോകജീവിതത്തില്‍ വിവിധ കര്‍മങ്ങളനുഷ്ഠിച്ചു ജീവിക്കുന്ന നമ്മെ സംബന്ധിച്ച് അത്യന്തം പ്രസക്തമായ ഈ വിഷയത്തെ യുക്തിപൂര്‍വം ശാസ്ത്രാനുസാരം ഇതില്‍ പരിശോധിക്കുന്നു. അനുബന്ധമായി ശ്രോതാക്കളുടെ
സംശയങ്ങളും അവയുടെ നിവാരണത്തിനു നല്കിയ മറുപടികളും
ചേര്‍ത്തിരിക്കുന്നു.

കര്‍മരഹസ്യം
കര്‍മാചരണത്തില്‍ നമ്മുടെ മനോഭാവം
കര്‍മവിജയം
കര്‍മവിജയത്തിന്റെ ഘടകങ്ങള്‍
കര്‍മയോഗം
കര്‍മവും കര്‍ത്താവും
യജ്ഞം ഈ ജീവിതം

വേദപുരാണപണ്ഡിതനും കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ അധിപനുമായ സ്വാമി ചിദാനന്ദപുരിയുടെ
പ്രഭാഷണങ്ങള്‍.

There are no comments on this title.

to post a comment.