SUBHASH CHANDRA BOSINTE THIRODHANAM : Swathanthrya India Moodivecha Eattavum Valiya Rahasyam/സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം : ലേഖനം /പി.എസ്. രാകേഷ്
Language: Malayalam Publication details: Kozhikkod Mathrubhumi Books 2017/01/01Edition: 1Description: 110ISBN:- 9788182670839
- L RAK/SU
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L RAK/SU (Browse shelf(Opens below)) | Available | M159258 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
സ്വതന്ത്ര ഇന്ത്യ മൂടിവെച്ച ഏറ്റവും വലിയ രഹസ്യം
പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന
മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ്
ചന്ദ്രബോസിന്റെ ഒരാരാധകന് എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ
വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപ്പോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി
ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു.
- സുഭാഷ്ചന്ദ്രന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കത്തിജ്ജ്വലിച്ചുനില്ക്കുന്ന രക്തനക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനത്തിന്റെ ഇരുള്‍വഴികളിലൂടെയുള്ള അന്വേഷണയാത്രയാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിനുപോലും അര്‍ഹതയുണ്ടായിരുന്ന ആ അതുല്യപ്രതിഭയുടെ രാജ്യസ്നേഹവും സാഹസികതയും ത്യാഗവും കൊണ്ട് സമ്പന്നമായ ജീവിതവും കാലങ്ങളോളമായി കെട്ടുകഥകളുടെ ചാരം മൂടിക്കിടക്കുന്ന അവിശ്വസനീയമായ അന്ത്യവുമെല്ലാം യാതൊരു മുന്‍വിധിയുമില്ലാതെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
There are no comments on this title.