Ernakulam Public Library OPAC

Online Public Access Catalogue

 

Local cover image
Local cover image
Image from Google Jackets

JANATHAYUM JANADIPATHYAVUM /ജനതയും ജനാധിപത്യവും : ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ /സണ്ണി എം കപിക്കാട്

By: Language: Malayalam Publication details: Calicut Vidyarthi Publications 2017/08/01Edition: 1Description: 544ISBN:
  • 9788192767529
Subject(s): DDC classification:
  • N SUN/JA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N SUN/JA (Browse shelf(Opens below)) Checked out 2020-02-03 M159145

ജനാധിപത്യസംവാദങ്ങൾക്ക് പുതുഭാവന പകരുന്ന കരുത്തുറ്റ ഗ്രന്ഥം. സ്വത്വവിവാദമെന്നനിലയിൽ നിരാകരിക്കപ്പെട്ട വൈജ്ഞാനികതയെയും രാഷ്ട്രീയത്തെയും സ്വാതന്ത്ര്യത്തെയും പൊതുമണ്ഡലത്തിലേക്കു തിരികെകൊണ്ടുവരുന്ന കൃതി. ബ്രാഹ്മണിക് ഫാസ്‌സിസം ഉയർത്തുന്ന വെല്ലുവിളികളെ സൈദ്ധാന്തിക ധീരതയോടെ പ്രീതിരോധത്തിലാക്കുന്ന നിരീക്ഷണങ്ങൾ. ദളിത് തത്വചിന്തയുടെ ബഹുമുഖഭാവനയെ ദാർശനികമായി ഇവിടെ അടയാളപ്പെടുത്തുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image